New Release!

Chaitanya Charitamrita

(9 Volumes)

ചൈതന്യ ചരിതാമൃതം പ്രകാശനം: 2022

ശ്രീല പ്രഭുപാദരുടെ ഈ 125-ആം ജന്മവാർഷികത്തിൽ കേരള ഭക്തിവേദാന്ത ബുക്ക്‌ ട്രസ്റ്റ്‌ നിങ്ങൾക്ക് ഒരു സമ്മാനം നൽകുന്നു. ഏവരും കുറേക്കാലമായി കാത്തിരുന്ന മലയാളം ചൈതന്യ ചരിതാമൃതം ശ്രീല പ്രഭുപാദരുടെ വ്യാസാപൂജാ മഹോത്സവവേളയിൽ, അദ്ദേഹം കൊച്ചിയിൽ ആഗതനായ ഈ മാസത്തിൽ ഇതാ നിങ്ങൾക്കു മുന്നിലെത്തുന്നു.

ശ്രീ ചൈതന്യ മഹാപ്രഭുവായി അവതാരമെടുത്ത പരമപുരുഷഭഗവാൻ കൃഷ്ണന്റെ ലീലകളുടെയും ശിക്ഷണങ്ങളുടെയും അമൃതം നുകർന്നാലും!

9000 പുറങ്ങളും സ്വർണ്ണലിപികൾ ആലേഖനം ചെയ്ത ഒന്നാംതരം റെക്സിൻ പുറംചട്ടയും ഫ്ലാപ് കവർ ജാക്കറ്റും ധാരാളം ബഹു വർണ്ണച്ചിത്രങ്ങളുമുള്ള കനപ്പെട്ട ഒമ്പതു വാല്യങ്ങൾ അടങ്ങുന്ന ഈ മഹാഗ്രന്ഥം ഓരോ കുടുംബത്തിനും ഓരോ ഭവനത്തിനും പുത്തൻ ബോധോദയം നൽകുന്ന നിധിശേഖരമാണെന്ന് ഞങ്ങൾ വിനയപൂർവ്വം അവകാശപ്പെട്ടുകൊള്ളട്ടെ. ഈ കലിയുഗത്തിലെ എല്ലാ ഭൗതികപ്രശ്നങ്ങൾക്കും ആത്മീയ പരിഹാരം നൽകാൻ ഈ ഗ്രന്ഥത്തിനാവും.

New Release!

ചൈതന്യ ചരിതാമൃതം

രാജ്യാന്തര തലത്തിലുള്ള ഒരു വിപുലമായ ചടങ്ങിലായിരിക്കും ഈ ഗ്രന്ഥത്തിന്റെ പ്രകാശനം നടക്കുക. അതിനുശേഷം കേരളത്തിലും ശ്രീല പ്രഭുപാദരുടെ ജന്മവാർഷികാഘോഷങ്ങളോടാനുബന്ധിച്ച് ഒരു പ്രകാശനച്ചടങ്ങ് നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ നിങ്ങളെ അറിയിക്കുന്നതായിരിക്കും. പ്രീ പബ്ലിക്കേഷൻ പ്രകാരം പണമടച്ചവർക്ക് ഈ ഗ്രന്ഥം തയ്യാറായാലുടൻ നേരിട്ട് അയച്ചുകൊടുക്കുന്നതായിരിക്കും. ഒരുപക്ഷെ പ്രകാശനത്തിനു മുൻപേതന്നെ ഇതെത്തിക്കാൻ കഴിഞ്ഞേക്കാം എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു!

ശ്രീല പ്രഭുപാദരുടെ ഈ ചൈതന്യ ചരിതാമൃതത്തിന്റെ അച്ചടിയിൽ നിങ്ങൾക്കും സഹായിക്കാനുള്ള അവസരം ഇതാണ്. പ്രീ പബ്ലിക്കേഷൻ മൂലം ഈ ഗ്രന്ഥം ബുക്ക്‌ ചെയ്യുക, അങ്ങനെ മറ്റു മലയാളികൾക്കും മുൻപായി ഈ പുസ്തകം ആദ്യമായി സ്വീകരിക്കാനുള്ള അവസരം വിനിയോഗിക്കുക! ഈ ഗ്രന്ഥം ജന്മദിനങ്ങൾക്കോ വിവാഹങ്ങൾക്കോ അല്ലെങ്കിൽ പ്രഭുപാദരുടെ ജന്മവാർഷികത്തിന്റെ ആഘോഷത്തിനായോ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാവുന്നതാണ്.

Chaitanya Charitamrita - Sample Reading

I want every gentleman to have a set of Chaitanya Charitamrita and srimad Bhagavatam in their house.

- A. C. Bhaktivedanta Swami Prabhupada
Don't miss it!

SPECIAL PRE PUBLICATION OFFER

Special pre-publication offer for all those individuals who help print these most valuable books of His Divine Grace Srila Prabhupada .

OFFER AT

Rs 3760/- ONLY !

Note

Prepublication offer is open to all till Gaura Purnima - Mar 18, 2022 Only. After the release the pre pub offer is closed and you will have to avail it at the regular sale price of Rs 4,500/- Please note . Avail of this wonderful opportunity in the year of Srila Prabhupada s 125 years ! A once in a life time chance !

PRE PUBLICATION OFFER

Book your orders today